സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു: മാർച്ച്‌ 13മുതൽ പരീക്ഷ

ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകളുടെ സമയക്രമമാണ് പുറത്തിറങ്ങിയത്. മാർച്ച്‌ 13ന് ആരംഭിച്ച് മാർച്ച്‌ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ക്ലാസുകളുടെ പരീക്ഷ ടൈം ടേബിൾ താഴെ

വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ.

NOTIFICATION

LP, UP Annual exam time table 2023 

annual school exam 2023


STD 8,9 Annual exam time table 2023

 

annual school exam 2023

Kerala school Annual exam previous question papers

Post a Comment

أحدث أقدم