കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു

higher education scholarship application invited 2023


കേരളത്തിലെ സര്‍വ്വകലാശാലകളോട് അഫിലിയേറ്റു ചെയ്തിട്ടുള്ള  സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, ഐ.എച്ച്.ആര്‍.ഡി  അപ്ലൈഡ് സയന്‍സ് കോളേജുകളിലും ബിരുദ കോഴ്സുകളി  2022-23  അധ്യയനവര്‍ഷം ഒന്നാം വര്‍ഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച  വിദ്യാര്‍ത്ഥികളി നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്  അപേക്ഷകള്‍ ക്ഷണിച്ചു

ഈ അദ്ധ്യായന വര്‍ഷം (2022-23) 1000 സ്കോളര്‍ഷിപ്പുകളാണ് അനുവദിക്കുന്നത്

അപേക്ഷകള്‍ 10-03-2023 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം

ആര്‍ക്കെല്ലാം അപേക്ഷിക്കാം ?

  • സയന്‍സ്, സോഷ്യ  സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്  വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ് ആര്‍ട്സ് & സയന്‍സ്  കോളേജുകളില്‍  , എയ്ഡഡ് കോഴ്സുകളില്‍  പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ  വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
  • സമാനമായ കോഴ്സുകള്‍ക്ക്  ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍  പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍ അര്‍ഹരാണ്.
  • അപേക്ഷകര്‍ ഇന്ത്യന്‍  പൗരന്‍മാരായിരിക്കണം.
  • പ്രൊഫഷണല്‍   കോഴ്സുകള്‍ക്കും/സെല്‍ഫ് ഫിനാന്‍സിംഗ്  കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേതില്ല.

സ്കോളര്‍ഷിപ്പ് തുക

ബിരുദ പഠനത്തിന്

  • ഒന്നാം വര്‍ഷം  : 12,000/- രൂപ
  • രണ്ടാം വര്‍ഷം  : 18,000/- രൂപ
  • മൂന്നാം വര്‍ഷം : 24,000/- രൂപ

ബിരുദാനന്തര ബിരുദതല തുടര്‍  പഠനത്തിന്

  • ഒന്നാം വര്‍ഷം : 40,000/- രൂപ
  • രണ്ടാം വര്‍ഷം : 60,000/- രൂപ

*40 ശതമാനമോ അതിനു മുകളിലോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്  സ്കോളര്‍ഷിപ്പ് തുകയുടെ 25% അധികമായി നല്‍കുന്നു. 

Notification

ഓൺലൈനായി അപേക്ഷിക്കാൻ

https://www.scholarship.kshec.kerala.gov.in/

Post a Comment

Previous Post Next Post