പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് പാഠഭാഗങ്ങളുടെ റിവിഷൻ ഓഡിയോ ബുക്കുകൾ പുറത്തിറക്കി. കൈറ്റ് വിക്ടേഴ്സ് ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് സർക്കാർ ഓഡിയോ ബുക്കുകൾ പുറത്തിറക്കിയിരിക്കുന്നത്.
പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിൽ കേൾക്കാൻ കഴിയുന്ന തരത്തിലാണ് ഓഡിയോ ബുക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.
- Arogya kayika vidhyabhyasam
- Biology part 1
- Biology Part 2
- Chemistry part 1
- Chemistry part 2
- English
- Information and communication
- Jeevasasthram
- Kerala padavali
- malayalam
- Oorjathanthram
- Rasathanthram par 1
- Rasathanthram par 2
- SS Part 1
- SS part 2
- SS part 3
- Social Science part 1
- Social Science part 2
- Kerala padavali
- physics
- Health and physical education
إرسال تعليق