Audio books for Plus one students | SCERT

Audio books for Plus one students | SCERT
 

പ്ലസ് വൺ പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് പാഠഭാഗങ്ങളുടെ റിവിഷൻ ഓഡിയോ ബുക്കുകൾ പുറത്തിറക്കി. കൈറ്റ് വിക്ടേഴ്സ് ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായാണ് സർക്കാർ ഓഡിയോ ബുക്കുകൾ പുറത്തിറക്കിയിരിക്കുന്നത്.

പ്ലസ് വൺ ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ കേൾക്കാൻ കഴിയുന്ന തരത്തിലാണ് ഓഡിയോ ബുക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.

Post a Comment

أحدث أقدم