കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളമുള്ള Plus One, Plus Two പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി "RRV Pre Model-2023" എന്ന പേരിൽ 2023 ഫെബ്രുവരി 19,20,21,22,23,24 തീയതികളിൽ എല്ലാ വിഷയങ്ങളുടെയും മോഡൽ പരീക്ഷകൾ രാത്രി 7.30 മുതൽ ഓൺലൈൻ ആയി നടത്തുന്നു. ഈ പരീക്ഷകൾ എഴുതുന്നതിലൂടെ കുട്ടികൾക്ക് Plus One, Plus Two പൊതുപരീക്ഷ മികച്ച രീതിയിൽ എഴുതാൻ സാധിക്കും. വിജയാശംസകൾ.....
Date & Time 7.30PM | Subject & Question Paper |
---|---|
19-02-2023 Plus One | English |
19-02-2023 Plus Two | English |
20-02-2023 Plus One | Physics Business Studies |
20-02-2023 Plus Two | Physics Business Studies |
21-02-2023 Plus One | Chemistry Accountancy History |
21-02-2023 Plus Two | Chemistry Accountancy History |
22-02-2023 Plus One | Mathematics(Sci) Economics |
22-02-2023 Plus Two | Mathematics(Sci) Economics |
23-02-2023 Plus One | Malayalam Hindi Sanskrit |
23-02-2023 Plus Two | Malayalam Hindi Sanskrit |
24-02-2023 Plus One | Botany Zoology Computer Science Computer Application Political Science |
24-02-2023 Plus Two | Botany Zoology Computer Science Computer Application Political Science |
إرسال تعليق