കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഡയറ്റ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്ലസ് ടു വിദ്യാർഥികൾക്ക് പൊതു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ പറ്റുന്ന തരത്തിൽ തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.ഒന്നാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടവർക്കും രണ്ടാംവർഷം മികച്ച വിജയം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയിൽ ആണ് ഈ നോട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.,എല്ലാ കുട്ടികൾക്കും വിജയാശംസകൾ.....
Plus Two Study Notes-വിദ്യാജ്യോതി -2023
EnglishPhysics
Chemistry
Mathematics
Accountancy
Economics
Political Science
إرسال تعليق