SMILE SSLC NOTE 2023 BY Kannur DIET



2023 മാർച്ചിൽ നടക്കുന്ന എസ് എസ് എൽ സി പൊതുപരീക്ഷയെ ആഹ്ലാദത്തോടെയും ആത്മവിശ്വാസത്തോടെയും അഭിമുഖീകരിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയണം.ഇതിനുള്ള വിവിധങ്ങളായ പ്രവർത്തന പദ്ധതികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ് നമ്മൾ എല്ലാവരും. കേരള പാഠാവലിയി
ലേയും അടിസ്ഥാന പാഠാവലിയിലേയും മുഴുവൻ യൂണിറ്റുകളുടെയും പാഠങ്ങളുടെയും ആശയങ്ങൾ ലളിതമായ പ്രവർത്തനങ്ങളായി കുട്ടികൾക്ക് നമുക്ക് പരിചയപ്പെടുത്താം. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി നൽകിയ
വർക്ക്ഷീറ്റ് ക്ലാസ്റൂം പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തുമല്ലോ.



ഓരോ പാഠഭാഗവും മുന്നോട്ട് വയ്ക്കുന്ന പഠന നേട്ടങ്ങൾ ചോദ്യ മാതൃകകളായി അഭിമു ഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ജില്ലാ പഞ്ചായത്ത് ഡയറ്റ് കണ്ണൂർ,പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ മലയാളം പരിശീ ലന മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.നമ്മുടെ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ വിനിമയം ചെയ്യുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്..

2023 SSLC പരീക്ഷയില്‍  ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  കണ്ണൂര്‍  ഡയറ്റ്‌   സ്‌മൈല്‍എന്ന പേരിൽ തയ്യാറാക്കിയ   എല്ലാ വിഷയങ്ങളുടേയും പഠന സഹായികൾ

SMILE 2023 NOTES

Subject Note
Malayalam AT download
Malayalam BT download
Urdu download
Arabic download
Sanskrit download
English download
Hindi download
Physics download
Biology download
Chemistry download
Mathematics download
Social Science download

Post a Comment

أحدث أقدم