കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി പത്തനംതിട്ട ജില്ലയിലെ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയിൽ ഒരു കുട്ടി പോലും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെടരുത് എന്ന ആശയത്തിൽ നിന്നും തയ്യാറാക്കിയ ഉന്നതി 2023 ന്റെ സ്റ്റഡി നോട്ടുകൾ ഇതോടൊപ്പം ചേർക്കുന്നു.ഒന്നാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടവർക്കും രണ്ടാംവർഷം ജയിക്കാൻ 30% മാർക്ക് വേണ്ട കുട്ടികൾക്കും പരീക്ഷ വിജയിക്കുന്നതിനു വേണ്ടി ഏറ്റവും ഫലപ്രദമായ രീതിയിൽ ആണ് ഈ നോട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.എല്ലാ കുട്ടികൾക്കും വിജയാശംസകൾ.....
Plus Two Study Notes-UNNATHI-2022-23
Science Batch Students Study NotesCommerce & Humanities Batch Students Study Notes
History Study Notes
إرسال تعليق