കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) വഴി പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യര്യ ഉദ്യോഗാർത്ഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം കമ്മീഷൻ വെബ്സൈറ്റ് വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
Kerala Police Constable റിക്രൂട്ട്മെന്റ് 2022
- ബോർഡിൻറെ പേര് കേരള പോലീസ്
- തസ്തികയുടെ പേര് പോലീസ് കോൺസ്റ്റബിൾ
- ഒഴിവുകളുടെ എണ്ണം
- നിരവധി ഒഴിവുകൾ
- അവസാന തീയതി 18/01/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
Kerala Police Constable റിക്രൂട്ട്മെന്റ് 2022 വിദ്യാഭ്യാസ യോഗ്യത:
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
Kerala Police Constable റിക്രൂട്ട്മെന്റ് 2022 പ്രായപരിധി:
- തസ്തികയുടെ പ്രായപരിധി 18 – 26 വയസ്സ്.
- 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
Kerala Police Constable റിക്രൂട്ട്മെന്റ് 2022 ശമ്പളം:
31100/- രൂപ മുതൽ 66800/- രൂപ വരെ ആയിരിക്കും പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 537/2022) തസ്തികയുടെ ശമ്പളം.
Kerala Police Constable റിക്രൂട്ട്മെന്റ് 2022 തിരഞ്ഞെടുപ്പ് പ്രക്രിയ:
എഴുത്ത്/OMRർ/ഓൺലൈൻ ടെസ്റ്റ് വഴി നേരിട്ടായിരിക്കും കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തുന്നത്.
Kerala Police Constable റിക്രൂട്ട്മെന്റ് 2022 അപേക്ഷിക്കേണ്ടവിധം:
- കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ‘വൺ ടൈം രജിസ്ട്രേഷൻ ലോഗിൻ’ ചെയ്തവർ ‘യൂസർ ഐഡി’യും ‘പാസ്വേഡും’ നൽകുക. ‘ആക്സസ് കോഡ്’ നൽകി ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ‘അറിയിപ്പുകൾ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ: 537/2022) അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.
- ‘ചെക്ക് എലിജിബിലിറ്റി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- യോഗ്യതാ ആവശ്യകതകൾ കണ്ട ശേഷം, ‘Apply NOW’ ബട്ടണിൽ ക്ലിക്കുചെയ്യുക.
- ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് രേഖകളും ഏറ്റവും പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
- ഉപയോക്തൃ വിശദാംശങ്ങൾ’ എന്ന തലക്കെട്ടിന് കീഴിലുള്ള ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.
Kerala Police Constable റിക്രൂട്ട്മെന്റ് 2022 അവസാന തീയതി:
18/01/2023 അർദ്ധരാത്രി 12 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق