അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പ്: അപേക്ഷ 30വരെ

scholarship,scholarship 2022,ayyankali-scholarship-2022-application invited


പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷം സർക്കാർ/എയ്ഡഡ് സ്കൂളിൽ 5, 8 ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

അപേക്ഷഫോം താഴെ



Post a Comment

أحدث أقدم