വഖഫ് ബോർഡിന്റെ പലിശരഹിത ലോൺ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 25വരെ

Vaqaf board scholarship 2022 apply now,scholarship,scholarship 2022,

മെഡിക്കൽ, എൻജിനീയറിങ് അടക്കമുള്ള പ്രഫഷണൽ കോഴ്സുകൾക്ക്  പഠിക്കുന്ന മുസ്ലിം വിദ്യാർഥികൾക്കുള്ള പലിശരഹിത ലോൺ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന വഖഫ് ബോർഡ് നൽകുന്ന സ്കോളർഷിപ്പാണിത്.
  • 2022-23 അധ്യയനവർഷം ഒന്നാംവർഷ കോഴ്സിന് ചേർന്നവർക്കാണ് അവസരം.
  • സംസ്ഥാനത്ത് ആകെ 100 പേർക്കാണ് ഈ വർഷം സ്കോളർഷിപ്പ് നൽകുക. തൊട്ടുമുൻപ് നടന്ന പരീക്ഷയിൽ 60 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ചവർക്ക് അപേക്ഷിക്കാം.
  • വാർഷിക വരുമാനം 2,50,000 രൂപയിൽ കവിയരുത്. വിശദ വിവരങ്ങളും അപേക്ഷാഫോമും http://keralastatewakafboard.in വഴി ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത്
  • പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 25നകം സമർപ്പിക്കണം.

വിലാസം

അഡ്മിനിസ്ട്രേറ്റിവ് കം
അക്കൗണ്ട്സ് ഓഫിസർ,
കേരള സംസ്ഥാന വഖഫ് ബോർഡ്, സ്റ്റേഡിയത്തിന് സമീപം,
വി.ഐ.പി. റോഡ്, കലൂർ-682 017

Post a Comment

أحدث أقدم