തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ എല്ലാ വിഷയത്തിന്റെയും രണ്ടാം പാദ വാര്‍ഷിക പരീക്ഷ ചോദ്യപേപ്പറുകള്‍. 8,9,10 ക്ലാസുകളുടെ എല്ലാ വിഷയത്തിന്റെയും ചോദ്യപ്പേപ്പര്‍ താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം വേര്‍തിരിച്ച് നല്‍കിയിട്ടുണ്ട്.
കൂടുതല്‍ ചോദ്യപ്പേപ്പറുകള്‍ക്കായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വിദ്യാഭ്യാസ ഗ്രൂപ്പുകളില്‍ വരുന്ന ചോദ്യപ്പേപ്പറുകള്‍ ശേഖരിച്ചാണ് ലഭ്യമാക്കിയിട്ടുള്ളത്.
إرسال تعليق