സ്കൂൾ ക്ലാസുകളുടെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം ദേശീയതലത്തിൽ കുറവ് വരുത്തി യിട്ടുണ്ട്. ഈ സാഹചര്യം പൊതുവിദ്യാഭ്യാസവകുപ്പ് വിശദമായി പരിശോധിക്കുകയു ണ്ടായി. സംസ്ഥാന സ്കൂൾ കരിക്കുലം സബ്കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും കുട്ടികളുടെ ഉപരിപഠന സാധ്യതകൾ പരിഗണിച്ച് സിലബ സിലോ പാഠപുസ്തകങ്ങളിലോ തൽക്കാലം അഴിച്ചുപണികൾ വേണ്ടെന്ന് തീരുമാനിക്കു കയും ചെയ്തു. വിവിധ മത്സരപരീക്ഷകളും പ്രവേശനപരീക്ഷകളും അഭിമുഖീകരിക്കേണ്ട വരായ വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കമേഖലകളെല്ലാം പരിചയപ്പെട്ട് പോകുന്നത് ഉചിതമായിരിക്കുമെന്നും വിലയിരുത്തി. എന്നാൽ മറ്റ് ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളെക്കാൾ സമ്മർദ്ദം കേരളബോർഡിലെ പരീക്ഷയെഴുതുന്ന വിദ്യാർ ത്ഥികൾക്കുണ്ടാവുമെന്ന ആശങ്കകൾ പരിഗണിച്ച് ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ ക്ലാസുകളിലെ ചുവടെ ചേർക്കുന്ന മേഖലകൾ മൂല്യനിർണയത്തിന് പരിഗണിക്കുന്നതല്ല എന്നറിയിക്കുന്നു.
Post a Comment