പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 2022-ലെ DHSE കേരള പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്ടോബർ 25 മുതൽ നടന്നു ഇപ്പോൾ പൂർത്തിയായി. സ്‌കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയിട്ടാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നത്. ഈ വർഷത്തെ കേരള പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്ടോബർ 25 ആരംഭിച്ച് 29 വരെ ആയിരുന്നു പ്രസ്തുത പരീക്ഷകൾ നടന്നത്.
ഇപ്പോൾ നടന്ന മുഴുവൻ പരീക്ഷകളുടെയും ചോദ്യപേപ്പറുകളും അതിൻ്റെ ഫൈനലൈസ്‌ഡ് മാർക്ക് സ്‌കിംസും പുറത്തിറക്കി. അത് വഴി ഉദ്യോഗാർത്ഥികൾക്കും അധ്യാപകർക്കും മാർക്കുകൾ പരിശോധിക്കാവുന്നതാണ്.
إرسال تعليق