ഓരോ വർഷവും 12000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

scholarship,scholarship 2022,nmms scholarship 2022 last date,

നിങ്ങളുടെ കുട്ടി ഇപ്പോൾ എട്ടാം ക്ലാസിലാണോ പഠിക്കുന്നത് ?

എങ്കിൽ 9-ാം ക്ലാസ് മുതൽ +2 വരെ ഓരോ വർഷവും 12000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

▪️പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 23.11.2022
▪️രക്ഷിതാവിന്റെ വാർഷിക വരുമാനപരിധി 3.5 ലക്ഷം

✳️ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് ✳️

1️⃣ വരുമാന സർട്ടിഫിക്കറ്റ്
മുഴുവൻ വിദ്യാർത്ഥികൾക്കും  General, OBC ,SC ,ST ,PWD
(വില്ലേജ് ഓഫീസിൽ നിന്ന്)

2️⃣ SC/ST വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ജാതി സർ്ടിഫിക്കറ്റ്
(തഹസിൽദാരിൽ നിന്നും)

3️⃣ PWD സർട്ടിഫിക്കറ്റ്
Person with disability  വിഭാഗത്തിൽ പെടുന്നവർക്ക്
(മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്)

http://nmmse.kerala.gov.in/index.php/notifications

പരീക്ഷാതിയതിയും പാറ്റേണും അറിയാം

NMMS-QUESTION BANK-2022-BY DIET

Post a Comment

أحدث أقدم