അല്‍ഫിര്‍ദൗസ് കോളേജ് ലോക അറബി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അറബി പ്രസംഗ, പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.
- പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2022 ഡിസംബര്‍ 07ന് മുമ്പായി താഴെ നമ്പറില്‍ രജിസ്ട്രര്‍ ചെയ്യണം.
- 2022 ഡിസംബര്‍ 22 വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് മത്സരം നടക്കുക.
സമ്മാനം
- ഒന്നാം സമ്മാനം : 3003രൂപ
- രണ്ടാം സമ്മാനം : 2002 രൂപ
- മൂന്നാം സമ്മാനം : 1001 രൂപ
രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള നമ്പര്‍ : 9747566504
إرسال تعليق