4th Edition മരുനിലാവ്
അഖില കേരളാ
കവിതാ രചനാ മത്സരം
നബി (സ) യുടെ ജീവിതവും സന്ദേശവും പ്രമേയമാക്കി ലിംഗ, പ്രായ, മത ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന കവിതാ രചനാ മത്സരം...
എൻട്രികൾ ഒക്ടോബർ 22 ന് മുൻപായി msaareekode@gmail.com എന്ന മെയിലിലേക്ക് അയക്കുക..
7025522439
إرسال تعليق