താഴെ പറയുന്ന തസ്തികയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റതവണ രെജിസ്ട്രേഷൻ പ്രകാരം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.
- ബോർഡിന്റെ പേര് കേരള PSC
- തസ്തികയുടെ പേര് സെക്യൂരിറ്റി ഗാർഡ്
- ഒഴിവുകളുടെ എണ്ണം പ്രതീക്ഷിത ഒഴിവുകൾ
- അവസാന തിയതി 02/11/2022
- സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
എട്ടാം ക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ ആർമി രണ്ടാം ക്ലാസ് അഥവാ തത്തുല്യംപ്രായം:
18-50 വയസ്സ് , ഉദ്യോഗാർത്ഥികൾ 02.01.1972-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായ പരിധി സംബന്ധിച്ച KS&SSR Rule 10 (C)ബാധകമല്ല.ശമ്പളം:
Rs.26500-Rs .60700 രൂപ വരെ ശമ്പളം ലഭിക്കുന്നു.തിരഞ്ഞെടുക്കുന്ന രീതി:
നേരിട്ട് നടത്തുന്ന തെരഞ്ഞെടുപ്പിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. വിമുക്ത ഭടൻമാരിൽ നിന്നു മാത്രം തിരഞ്ഞെടുക്കുന്നു.ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) അപേക്ഷ ക്ഷണിക്കുന്നു!
അപേക്ഷിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം Category No: 409/2022-കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق