KANPUR IIT RECRUITMENT 2022

central govt jobs,Kanpur iit recruitment 2022,


കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 119 ഒഴിവുകളുണ്ട്. സ്ഥിരനിയമനം ആണ്. പ്രൊബേഷന്‍ കാലാവധി ഒരു വര്‍ഷം.
ബാച്ചിലര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആണ് യോഗ്യത. 21-30 വയസ്സാണ് പ്രായപരിധി.

സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം ലഭിക്കും. 21,700- 69,100രൂപ പ്രതിമാസ വേതനം. http://iitk.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 9 വൈകിട്ട് 5 മണി വരെയാണ്.

Post a Comment

أحدث أقدم