Inspire scholarship 2022 | ഇൻസ്പയർ സ്‌കോളർഷിപ്പ് അപേക്ഷിക്കാം

Inspire scholarship 2022 | ഇൻസ്പയർ സ്‌കോളർഷിപ്പ് അപേക്ഷിക്കാം


2022 ലെ പ്ലസ് ടു പരീക്ഷയിൽ  ഉന്നത മാർക്ക് നേടിയവർക്ക് 80,000 രൂപ ഇൻസ്പയർ സ്‌കോളർഷിപ്പ്. 

▶️ 2022 ലെ പ്ലസ് ടു പരീക്ഷയിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) പരിധിക്കുള്ളില്‍ വന്നവരും ബിരുദ പഠനത്തിന് ശാസ്ത്ര വിഷയം തെരഞ്ഞെടുത്തവരുമായ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ സ്കോളർഷിപ്പിന് 2022 ഒക്ടോബർ 31 വരെ അപേക്ഷിക്കാം. 80,000 രൂപ വാർഷിക സ്കോളർഷിപ്പായി ലഭിക്കും. സംസ്ഥാന സിലബസ്സിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) നേടിയ  വിദ്യാർത്ഥികളുടെ അഡ്വൈസറി നോട്ട് പ്ലസ് ടു പരീക്ഷ എഴുതിയ സ്‌കൂളിൽ ലഭ്യമാണ്.

Post a Comment

أحدث أقدم