സെൻട്രൽ സെക്ടർ സ്കോളർഷിപ് അപേക്ഷ ഈ മാസം 31 വരെ

scholarship,scholarship 2022,Central sector scholarship 2022,സെൻട്രൽ സെക്ടർ സ്കോളർഷിപ്,


കേരളത്തിലെ ഹയർ സെക്കൻഡറി, വി.എച്ച്. എസ്. ഇ ബോർഡുകൾ ഈ വർഷം നടത്തിയ 12-ാം ക്ലാസ് പരീക്ഷകളിൽ 80-ാം പെർസെന്റെലിൽ കൂടുതൽ വരുന്നതിനുവേണ്ട മാർക്കു നേടി, റഗുലർ ബിരുദ കോഴ്സിലെ ഒന്നാം വർഷ ക്ലാസിൽ ചേർന്നു പഠിക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ് 2022 - 23 നൽകും പരീക്ഷ ജയിച്ചവരിൽ ആദ്യത്തെ 20% പേരിൽപ്പെടണം.

http://www.dcescholarship.kerala.gov.in

http://www.scholarships.gov.in

Post a Comment

أحدث أقدم