Pragati scholarhsip for girls 2022 | പെൺകുട്ടികൾക്കുള്ള പ്രഗതി സ്കോളർഷിപ്പ് ഒക്ടോബർ 31 വരെ അപേക്ഷിക്കാം

scholarship,scholarship 2022,Pragati scholarhsip for girls 2022 | പെൺകുട്ടികൾക്കുള്ള പ്രഗതി സ്കോളർഷിപ്പ്,


 AICTE അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ ബിരുദ/ ഡിപ്ലോമ പ്രോഗ്രാമുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

▪️ ഡിഗ്രി/ ഡിപ്ലോമ പ്രോഗ്രാമിന്റെ ആദ്യ വർഷക്കാർ, ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ രണ്ടാം വർഷക്കാർ എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹത

▪️ ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് മാത്രം.

▪️ വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ കവിയരുത്.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും

 www.scholarships.gov.in

🛑 അപേക്ഷിക്കേണ്ട അവസാന തീയതി: 31 ഒക്ടോബർ 2022

Post a Comment

أحدث أقدم