പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 25 മുതൽ 29 വരെ

plus one,improvement exam,plus one improvement exam,


🔸 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 25 മുതൽ 29 വരെ.

🔸ഒരു കുട്ടിക്ക് പരമാവധി 3 വിഷയം വരെ ഇംപ്രൂവ് ചെയ്യാം.

🔸2022 ജൂണിലെ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് അവർ Absent ആയ എല്ലാ വിഷയത്തിനും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്

🔸2022 ജൂണിലെ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരിൽ പരീക്ഷ എഴുതാത്ത വിഷയങ്ങൾ ഉണ്ടെങ്കിൽ അവർ എഴുതുന്നതിനും (സപ്ലിമെൻററി) എഴുതിയ വിഷയങ്ങളിൽ മൂന്ന് വിഷയങ്ങൾ വരെ മെച്ചപ്പെടുത്തുന്നതിനും(ഇംപ്രൂവ്മെന്റ്) ഈ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്

🔸കുട്ടികൾക്ക് 13-09-2022 വരെ പരീക്ഷാ ഫീസ് സ്കൂളിൽ അടയ്ക്കാം.(Without Fine)

🔸First Year Revaluation ന് അപേക്ഷിച്ചിരിക്കുന്ന കുട്ടികൾക്ക് Revaluation റിസൽട്ട് വന്ന ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഫൈനില്ലാതെ ഫീസ് അടക്കാം
(അത്തരം കുട്ടികൾക്കു Revaluation റിസൽട്ട് വന്ന ശേഷം അവർക്കു എഴുതാനുള്ള മൂന്നു സബ്ജെക്റ്റുകൾ തീരുമാനിക്കാൻ അവസരം ഉണ്ട്)

Plus One Improvement Exam Notification-2022

┗➤ Download

Improvement Exam-2022 Time Table & Exam Fee details

┗➤ Download

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

(Published on 27-09-2022)
┗➤ Download

Post a Comment

أحدث أقدم