ഈ വർഷത്തെ പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
2022 ജൂൺ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ
പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കന്ററി വിഭാഗം പോർട്ടലിൽ (http://dhsekerala.gov.in) ലഭ്യമാണ്. പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലമെന്ററി പരീക്ഷയ്ക്ക് 26/09/2022, 27/09/2022, 28/09/2022 തീയതികളിൽ ഫീസ് അടയ്ക്കാൻ കഴിയും.

Plus One 2022-Revaluation Results of All Districts(Change & No Change Report)
┗➤ Click here Now Available
Plus One 2022-Revaluation Result-Changed Result With Marks
(Mark Change ഉള്ളവരുടെ മാത്രം Report)
┗➤ Click here Now Available
Plus One 2022-Revaluation Result-10% or above Changed
(Eligible Students for Refund)
┗➤ Click here Now Available
Check Your Revaluation Results(DHSE Site)
┗➤ Click here Now Availableപ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക് അപേക്ഷിക്കാം
🔸First Year Revaluation ന് അപേക്ഷിച്ചിരിക്കുന്ന കുട്ടികൾക്ക് Revaluation റിസൽട്ട് വന്ന ശേഷം മൂന്ന് ദിവസത്തിനുള്ളിൽ(26-09-2022,27-09-2022,28-09-2022) ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഫൈനില്ലാതെ ഫീസ് അടക്കാം(അത്തരം കുട്ടികൾക്കു Revaluation റിസൽട്ട് വന്ന ശേഷം അവർക്കു എഴുതാനുള്ള മൂന്നു സബ്ജെക്റ്റുകൾ തീരുമാനിക്കാൻ അവസരം ഉണ്ട്)
+1 Improvement Fee Payment Circular
┗➤ Download
إرسال تعليق