HSE Plus One Revaluation Results-2022 published | പ്ലസ് വൻ റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു

HSE Plus One  Revaluation Results-2022  published  | പ്ലസ് വൻ  റീവാലുവേഷൻ റിസൾട്ട്  പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
2022 ജൂൺ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ
പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കന്ററി വിഭാഗം പോർട്ടലിൽ (http://dhsekerala.gov.in) ലഭ്യമാണ്. പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലമെന്ററി പരീക്ഷയ്ക്ക് 26/09/2022, 27/09/2022, 28/09/2022 തീയതികളിൽ ഫീസ് അടയ്ക്കാൻ കഴിയും.


Plus One 2022-Revaluation Results of All Districts(Change & No Change Report)

┗➤ Click here Now Available

Plus One 2022-Revaluation Result-Changed Result With Marks
(Mark Change ഉള്ളവരുടെ മാത്രം Report)
┗➤ Click here Now Available

Plus One 2022-Revaluation Result-10% or above Changed
(Eligible Students for Refund)
┗➤ Click here Now Available

Check Your Revaluation Results(DHSE Site)

┗➤ Click here Now Available 

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക് അപേക്ഷിക്കാം

🔸First Year Revaluation ന് അപേക്ഷിച്ചിരിക്കുന്ന കുട്ടികൾക്ക് Revaluation റിസൽട്ട് വന്ന ശേഷം മൂന്ന് ദിവസത്തിനുള്ളിൽ(26-09-2022,27-09-2022,28-09-2022) ഇംപ്രൂവ്മെന്റ് പരീക്ഷക്ക് ഫൈനില്ലാതെ ഫീസ് അടക്കാം
(അത്തരം കുട്ടികൾക്കു Revaluation റിസൽട്ട് വന്ന ശേഷം അവർക്കു എഴുതാനുള്ള മൂന്നു സബ്ജെക്റ്റുകൾ തീരുമാനിക്കാൻ അവസരം ഉണ്ട്)

+1 Improvement Fee Payment Circular
┗➤ Download

Post a Comment

Previous Post Next Post