ഫാഷൻ ഡിസൈനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🎓 തളിപ്പറമ്പ് അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററും രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന ഫാഷൻ ഡിസൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


🎓മൂന്ന് വർഷത്തെ ബിവോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആന്റ് റിട്ടെയിൽ റഗുലർ

🎓 ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്‌നോളജി ഡിപ്ലോമ


 എന്നീ കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.  



🎓 പ്ലസ്ടു യോഗ്യതയുള്ളവർ അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഒ, തളിപ്പറമ്പ, കണ്ണൂർ, 670142 എന്ന വിലാസത്തിലോ 9995004269, 9744917200 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

Post a Comment

أحدث أقدم