ലോകം മുഴുവൻ കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ ആഗ്രഹിക്കാറുണ്ടോ ...?
വലിയ പുസ്തകങ്ങൾ വായിക്കാൻ മടി തോന്നാറുണ്ടോ ...
പുസ്തകങ്ങളുടെ സംഗ്രഹം മലയാളത്തിൽ കേൾക്കാൻ ഇഷ്ടമാണോ...
എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ആപ്പ്
ലോകപ്രശസ്തമായതും കോടിക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞതുമായ പുസ്തകങ്ങളുടെ സംഗ്രഹം ചെറിയ ചെറിയ ക്ലിപ്പുകളായി ഓഡിയോ രൂപത്തിൽ സംവിധാനിച്ചതാണ് കുകു എഫ് എം ആപ്പ്
വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ചെറിയ ചെറിയ സീരീസുകളിലായി മലയാളത്തിലും അല്ലെങ്കിൽ നമുക്ക് ഇഷ്ടപ്പെട്ട ഭാഷകളിലും കേൾക്കാം
ഇതൊരു പ്രീമിയം ആപ്പാണ് ഇപ്പോൾ തുച്ഛമായ വിലയിൽ ഇപ്പോൾ ലഭ്യമാണ്
എല്ലാ പുസ്തകങ്ങളുടെയും ഒരു എപ്പിസോഡ് ഫ്രീ ആയിട്ട് കേൾക്കാം
അറിവ് നേടാൻ ആഗ്രഹം ഉണ്ടായിട്ടും, പുസ്തകം വായിക്കാൻ മടിയും ഉള്ളവർകും, സമയം ലഭിക്കാത്തവർക്കും ഇഷ്ടംപോലെ പുസ്തകങ്ങൾ കേൾക്കാൻ ഇതൊരു നല്ല അവസരമാണ് ഉപയോഗപ്പെടുത്താം
إرسال تعليق