ബുക്ക് ടെസ്റ്റ് 2022 | Book test 2022


ഒക്ടോബർ 15 ന്

നിർദേശങ്ങൾ

 Contact http://wa.me///919645405459 

1. 'ഹിജാസിൻ്റെ ഹൃദയഭൂമികളിലൂടെ' എന്ന ഉംറ യാത്ര വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ബുക്ക് ടെസ്റ്റ് ആണ് മത്സരം. വനിതകൾക്ക് മാത്രമാണ് അവസരം.

2. ഓൺലൈൻ ആയാണ് മത്സരം നടത്തുക. നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത എണ്ണം ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. Objective type ചോദ്യങ്ങൾ ആയിരിക്കും.

 3. ഒന്നാം സ്ഥാനം നേടുന്നവർക്ക് ഗോൾഡ് കോയിന്‍ സമ്മാനം, രണ്ടാം സ്ഥാനം ലഭിക്കുന്നയാളിന്: 1000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍, മൂന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക്: 500 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍, കൂടാതെ 10 പേര്‍ക്ക് 200 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ പ്രോത്സാഹന സമ്മാനം. 

4. സെപ്തംബര്‍ 25നു മുമ്പ്  രജിസ്ട്രേഷൻ നടത്തുന്നവർക്കു മാത്രമാണ് ടെസ്റ്റിൽ അവസരം. 100 ₹ അടച്ചു രജിസ്റ്റർ ചെയ്യുന്നവർക്ക് 120 ₹ വിലയുള്ള പ്രസ്തുത പുസ്തകം സൗജന്യമായി അയച്ചു കൊടുക്കും. പുസ്തകം ആവശ്യമില്ലത്തവർ 50 ₹ നൽകി രജിസ്റ്റർ ചെയ്യണം.

5. രജിസ്‌ട്രേഷന്‍ ഫീ അയച്ചതിന്‍റെ സ്ക്രീൻ ഷോട്ടും തപാല്‍ വിലാസവും http://wa.me///919645405459  എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.

6. സ്ക്രീന്‍ ഷോട്ടും വിലാസവും അയച്ചു തരുന്നവർക്കു രജിസ്ട്രേഷൻ നമ്പർ നൽകും. ടെസ്റ്റിൽ പേരിനൊപ്പം ഈ കോഡ് കൂടി ചേർത്ത എൻട്രികൾ മാത്രമേ പരിഗണിക്കൂ.

7. തുല്യ മാർക്ക് വരുന്ന ഘട്ടത്തിൽ നറുക്കെടുപ്പിലൂടെ വിജയികളെ തീരുമാനിക്കും.

8. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.


 Contact http://wa.me///919645405459 

രജിസ്ട്രേഷന്‍ ഫീ അയക്കാനുള്ള നമ്പര്‍:

G Pay:9387295824



Post a Comment

أحدث أقدم