സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി സബ് ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേന തസ്തികയിലേക്ക് നിയമനത്തിനുള്ള ഓപ്പൺ മത്സര പരീക്ഷ നടത്തുന്നു. യോഗ്യരായവർക്ക് അപേക്ഷിക്കാം.
- ബോർഡിന്റെ പേര് SSC
- തസ്തികയുടെ പേര് Sub-Inspector (GD) in CAPFs, Sub-Inspector (Executive) – (Male/Female) in Delhi Police
- ഒഴിവുകളുടെ എണ്ണം 735
- സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
- അവസാന തിയതി 30.08.2022.
വിദ്യാഭ്യാസ യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമാണ് എല്ലാ തസ്തികകൾക്കും വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായം:
അപേക്ഷകരുടെ പ്രായപരിധി 20 മുതൽ 25 വയസ്സ് വരെ ആയിരിക്കണം. സംവരണ വിഭാഗത്തിന് സർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇളവുകൾ ലഭിക്കുന്നതാണ്. (SC/ST 5 വർഷം, OBC 3 വർഷം)
ശമ്പളം:
ശമ്പള സ്കെയിൽ ലെവൽ-6 (35,400-1,12,400/- രൂപ)
അപേക്ഷിക്കേണ്ട രീതി :
SSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ മോഡിൽ മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. അതായത് https://ssc.nic.in എന്ന വെബ്‌സൈറ്റിൽ വഴി അപേക്ഷകൾ സമർപ്പിക്കാം.
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق