SSC RECRUITMENT 2022 SSC റിക്രൂട്ട്മെന്റ് 2022 | പോലീസ് വകുപ്പിൽ 4000+ ഒഴിവുകൾ | Central govt job

 

SSC RECRUITMENT 2022 SSC റിക്രൂട്ട്മെന്റ് 2022,central govt job,

 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി സബ് ഇൻസ്പെക്ടർ, കേന്ദ്ര സായുധ പോലീസ് സേന  തസ്തികയിലേക്ക് നിയമനത്തിനുള്ള ഓപ്പൺ മത്സര പരീക്ഷ നടത്തുന്നു. യോഗ്യരായവർക്ക് അപേക്ഷിക്കാം.

  • ബോർഡിന്റെ പേര്     SSC    
  • തസ്തികയുടെ പേര്    Sub-Inspector (GD) in CAPFs, Sub-Inspector (Executive) – (Male/Female) in Delhi Police    
  • ഒഴിവുകളുടെ എണ്ണം    735    
  • സ്റ്റാറ്റസ്    അപേക്ഷ സ്വീകരിക്കുന്നു    
  • അവസാന തിയതി    30.08.2022.

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമാണ് എല്ലാ തസ്തികകൾക്കും വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായം:

അപേക്ഷകരുടെ പ്രായപരിധി 20 മുതൽ 25 വയസ്സ് വരെ ആയിരിക്കണം. സംവരണ വിഭാഗത്തിന് സർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇളവുകൾ ലഭിക്കുന്നതാണ്. (SC/ST 5 വർഷം, OBC 3 വർഷം)

ശമ്പളം:

ശമ്പള സ്കെയിൽ  ലെവൽ-6 (35,400-1,12,400/- രൂപ)

അപേക്ഷിക്കേണ്ട രീതി :

SSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ മോഡിൽ മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. അതായത് https://ssc.nic.in എന്ന വെബ്‌സൈറ്റിൽ വഴി അപേക്ഷകൾ സമർപ്പിക്കാം.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post