Quiz on 75 Years of India’s Freedom | Independence day quiz competition 2022

Quiz on 75 Years of India’s Freedom | Independence day quiz competition 2022


ആസാദി കാ അമൃതോത്സവത്തിന്റെ ഭാഗമായി കേന്ദ്രഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 10 വരെയാണ് മത്സരം നടക്കുക. 

നിര്‍ദേശങ്ങള്‍

  • ക്വിസ് ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.
  • 20 ചോദ്യങ്ങള്‍ക്ക് 5 മിനുട്ട് അഥവാ 300 സെക്കന്റായിരിക്കും സമയം അനുവദിക്കുക.

(a) 1st Prize                                  Rs. 25,000/-

(b) 2nd Prize                                 Rs. 15,000/-

(c) 3rd Prize                                  Rs. 10,000/-

(d) Consolation Prizes (Seven)        Rs. 5,000/- each

  • പങ്കെടുത്തവര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

OFFICIAL WEBSITE

QUIZ LOGIN PAGE

2 تعليقات

إرسال تعليق

أحدث أقدم