ഓണമെത്തി, സമ്മാനങ്ങളുമായി മാവേലിയും. കളത്തിൽ ചിതറി കിടക്കുന്ന രൂപങ്ങളിൽ നിന്നും മാവേലി മന്നനെ വാർത്തെടുക്കൂ... ചുരുങ്ങിയ സമയത്തിനുള്ളിൽ പസിൽ പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നത് അത്യുഗ്രൻ സമ്മാനങ്ങൾ. സമയം കളയേണ്ട .. ഗെയിം വേഗത്തിൽ പൂർത്തിയാക്കാം.. സമ്മാനങ്ങൾ നേടാം.
TERMS & CONDITIONS
- ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ പസിൽ പൂർത്തിയാക്കുന്നവരാണ് വിജയികള്‍.
- ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാനമായി ലഭിക്കും
- മത്സരം ടൈ ആകുന്നപക്ഷം, മത്സരാർഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മാവേലി പസിൽ ഇമേജിൽ കൂടുതൽ ലൈക്കും കമന്റും കിട്ടിയവരെ വിജയിയായി പ്രഖ്യാപിക്കും.
- മാവേലി പസിലിൽ പങ്കെടുക്കുന്നവരിൽ നിന്നും ഭാഗ്യശാലികളായ പത്തു പേർക്ക് പ്രോത്സാഹന സമ്മാനമായി 2,500 രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും.
- ഒരാൾക്ക് എത്ര തവണ വേണമെങ്കിലും മൽസരത്തിൽ പങ്കെടുക്കാം
- മലയാള മനോരമ, JSW paints എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ, അവരുടെ കുടുംബാംഗങ്ങൾക്കോ മത്സരത്തിൽ പങ്കെടുക്കാനാവില്ല
- മത്സര ഫലത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും
إرسال تعليق