ഇന്ത്യയുടെ 76ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മദ്‌റസ ഗൈഡ് ആപ്ലിക്കേഷന് കീഴിലായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 18 നു നടന്ന ക്വിസ് മത്സരത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നടക്കം വിവിധ പ്രദേശങ്ങളില്‍ നിന്നായി 3432 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. 663 പേര്‍ 30 മാര്‍ക്കോടെ ഒന്നാമതായി. number picker wheel ഉപയോഗിച്ച് നടത്തിയ നറുക്കെടുപ്പില്‍ ഫാത്തിമ സിദ്റ, മലപ്പുറം ഒന്നാം സ്ഥാനത്തിനര്‍ഹയായി. മുഹ്സിന മുഹമ്മദലി, എറണാകുളം രണ്ടാം സ്ഥാനവും അഫ്റ ഫാത്തിമ, കാസറഗോഡ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..
Madrasa guide independence day quiz Result 2022
TUMs
0
إرسال تعليق