ഫോറസ്ററ് വകുപ്പിൽ താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജില്ലയുടെ അടിസ്ഥാനത്തിൽ മുസ്ലീം ,OBC, വിശ്വകർമ്മാ എന്നീ സമുദായത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി കേരള PSC യുടെ ഒറ്റത്തവണ രെജിസ്ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈനിലൂടെ മാത്രമായി അപേക്ഷ സമർപ്പിക്കുക.
- ബോർഡിന്റെ പേര് : കേരള PSC
- തസ്തികയുടെ പേര്: ബീറ്റ് ഫോറസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 06
- അവസാന തിയതി : 31/08/2022
- സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു
Kerala PSC Recruitment 2022 | 57 തസ്തികയിൽ നിയമനത്തിന് PSC വിജഞാപനം
വിദ്യാഭ്യാസ യോഗ്യത :
- ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പ്ലസ് ടു പരീക്ഷയിൽ വിജയിക്കുക,കേരള സർക്കാർ അല്ലെങ്കിൽ ഇന്ത്യൻ സർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ
- KS & SSR ഭാഗം II റൂൾ 10(a)(ii) ബാധകമാണ്
പ്രായം :
19-33
ശമ്പളം:
Rs.20,000 – Rs.45,800/- (PR).
തിരഞ്ഞെടുക്കുന്ന രീതി :
നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No : 303/2022(മുസ്ലിം), 304/2022 (OBC), 305/2022 (വിശ്വകർമ്മാ) കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.
അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ; എട്ടാംക്ലാസ്സുകാർക്കും അവസരം
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق