കേരള സർക്കാർ സർവീസിൽ താഴേ പറയുന്ന ഉദ്യോഗത്തിന്നു തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈൻ ആയി മാത്രം ക്ഷണിക്കുന്നു. KPSC ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
- ബോർഡിൻറെ പേര് KPSC
- തസ്തികയുടെ പേര് ലക്ചറര്‍ ഇന്‍ ആട്ടോ മൊബൈൽ എഞ്ചിനീയറിംഗ്
- ഒഴിവുകളുടെ എണ്ണം 3
- നിലവിലെ സ്ഥിതി അപേക്ഷകൾ ക്ഷണിക്കുന്നു
വിദ്യാഭ്യാസ യോഗ്യത
ഒരുഅംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും റഗുലര്‍ പഠനത്തിന് ശേഷം എഞ്ചിനീയറിങിലോ ടെക്നോളജിയിലോ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഒന്നാം ക്ലാസ് ബാച്ചിേലഴ്സ് ബിരുദം
പ്രായ പരിധി
20 -39
ശമ്പളം
AICTE സ്കെയിൽ
അപേക്ഷ സമർപ്പിക്കേണ്ട രീതി
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈംരജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് രജിസ്റ്റർ ചെയേണ്ടത്. അവരുടെ User ID യും Password വുംഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ ആണ് അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം Category No : 250 / 2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക്ലെ “Apply now”ൽമാത്രം click ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
إرسال تعليق