ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിൽ ഒഡിഷയിലെ ചാന്ദിപുരിലുള്ള പ്രൂഫ് ആൻഡ് എക്സ്പെരിമെന്റൽ എസ്റ്റാബ്ലിഷ്മെന്റിൽ (പി.എക്സ്.ഇ) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
- ഗ്രാജുവേറ്റ് ,
- ടെക്നീഷ്യൻ ,
- ട്രേഡ് വിഭാഗങ്ങളിലായി 73 പേരെയാണ് തിരഞ്ഞെടുക്കുക.
ബി.ഇ , ബി.ടെക് , ഡിപ്ലോമ , ഐ.ടി.ഐ.ക്കാർക്കാണ് അവസരം.
ഒരുവർഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.
ഗ്രാജുവേറ്റ് അപ്രന്റിസ് : 09
- കംപ്യൂട്ടർ സയൻസ് -3
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -3
- മെക്കാനിക്കൽ -3 എന്നിങ്ങനെയാണ് ഓരോ വിഷയത്തിലെയും ഒഴിവുകൾ.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക്.
സ്റ്റൈപ്പൻഡ് : 9,000 രൂപ.
ടെക്നീഷ്യൻ അപ്രന്റിസ് : 42
- സിവിൽ -3
- കംപ്യൂട്ടർ സയൻസ് 13
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -15
- മെക്കാനിക്കൽ -11 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ.
സ്റ്റൈപ്പൻഡ് : 8,000 രൂപ.
ട്രേഡ് അപ്രന്റിസ് : 22
- ഇലക്ട്രോണിക്സ് -5
- ഇലക്ട്രീഷ്യൻ -3
- ഫിറ്റർ – 6
- മെഷീനിസ്റ്റ് -2
- കാർപ്പെന്റർ -2
- വെൽഡർ -2
- ഡീസൽ മെക്കാനിക് -2
സ്റ്റൈപ്പൻഡ് :
കാർപെന്റർ , വെൽഡർ , ഡീസൽ മെക്കാനിക് ട്രേഡുകളിൽ 7,000 രൂപയും
മറ്റ് ട്രേഡുകളിൽ 7,700 രൂപയും.
2019 മുതൽ 2022 വരയുള്ള വർഷങ്ങളിൽ പാസായവർക്കാണ് അപേക്ഷിക്കാൻ അവസരം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- ഗ്രാജുവേറ്റ് , ടെക്നീഷ്യൻ അപ്രനിസ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.mhrdnats.gov.in എന്ന വെബ്സൈറ്റിലും ട്രേഡ് അപ്രന്റ്സ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.apprenticeshipindia.gov.in- ലും രജിസ്റ്റർ ചെയ്തവരായിരിക്കണം.
- വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
- അപേക്ഷാഫോം ടൈപ്പ് ചെയ്ത് hrd.pxe@gov.in എന്ന വിലാസത്തിലേക്ക് ഇ – മെയിൽ വഴി അയക്കണം.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.
Notification | Click here |
Apply Now | Click here |
Official Website | Click here |
Post a Comment