കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ Housekeeping Staff പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ യോഗ്യരായവർക്ക് അപേക്ഷിക്കാം.
- ബോർഡിന്റെ പേര് Cochin Shipyard Ltd(csl)
- തസ്തികയുടെ പേര് Housekeeping Staff
- ഒഴിവുകളുടെ എണ്ണം 1
- അവസാന തീയതി 31 ഓഗസ്റ്റ് 2022
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
5 ക്ലാസ് പാസായിരിക്കണം, SSLC താഴെ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
പ്രായപരിധി:
2022 ഓഗസ്റ്റ് 31-ന് 30 വയസ്സ് കവിയാൻ പാടില്ല (അതായത് അപേക്ഷകർ 01 സെപ്റ്റംബർ 1992-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.)
ഉയർന്ന പ്രായപരിധി ബെഞ്ച്മാർക്ക് വൈകല്യമുള്ള വ്യക്തികൾക്ക് (PwBD) , വിമുക്തഭടന്മാർ എന്നിവർക്ക് ഇളവ് നൽകും. 45 വയസ്സ് കവിയാണ് പാടില്ല.
ശമ്പളം:
പ്രതിമാസം 15,000/- രൂപ
കരാർ കാലയളവ്:
തസ്തിക താൽക്കാലിക സ്വഭാവമുള്ളതും ഒരു വർഷത്തേക്കുള്ളതാണ്.
ആവശ്യമായ കഴിവുകൾ:
ഹൗസ് കീപ്പിങ് ജോലികൾ ചെയ്ത് പരിചയം
മലയാളം ഭാഷ അറിഞ്ഞിരിക്കണം
അപേക്ഷിക്കേണ്ടവിധം:
അപേക്ഷകർ www.cochinshipyard.in എന്ന വെബ്‌സൈറ്റിലേക്ക് പോകണം (കരിയർ പേജ്→ CSL, കൊച്ചി). കൂടാതെ ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്കിലേക്ക് പോകുക. ആപ്ലിക്കേഷൻ രണ്ട് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു -അപേക്ഷയുടെ രജിസ്ട്രേഷനും സമർപ്പണവും. രണ്ടും പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കുക.
PSC റിക്രൂട്ട്മെന്റ് | ബീറ്റ് ഫോറെസ്റ് ഓഫീസർ | 45800 രൂപ വരെ ശമ്പളം!
ഓൺലൈൻ അപേക്ഷയുടെ ആരംഭം:
17 ഓഗസ്റ്റ് 2022
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി :
31 ഓഗസ്റ്റ് 2022
അപേക്ഷ ഫീസ്:
അപേക്ഷാ ഫീസ് 300/- രൂപ ആയിരിക്കും പട്ടികജാതി (എസ്‌സി) / പട്ടികവർഗം (എസ്‌ടി) / ബെഞ്ച്മാർക്ക് വൈകല്യങ്ങൾ ഉള്ള വ്യക്തികൾ (PwBD) അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
തിരഞ്ഞെടുക്കൽ രീതി:
Objective Type Online test വഴി
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق