ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ വർക് സെന്റർ/യൂണിറ്റുകളിൽ 282 ഒഴിവ്.
സെപ്റ്റംബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
ജൂനിയർ എൻജിനീയർ(കെമിക്കൽ): കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജിയിൽ എൻജിനീയറിങ് ഡിപ്ലോമ,
8 വർഷ പരിചയം;
പ്രായപരിധി 45;
ശമ്പളം 35,000-1,38,000.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ): മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/മെക്കാനിക്കൽ ആൻഡ് ഒാട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ,
8 വർഷ പരിചയം;
പ്രായപരിധി 45;
ശമ്പളം 35,000-1,38,000.
ഫോർമാൻ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ,
2 വർഷ പരിചയം;
പ്രായപരിധി33;
ശമ്പളം 29,000-1,20,000.
ഫോർമാൻ (ഇൻസ്ട്രുമെന്റേഷൻ): ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ,
2 വർഷ പരിചയം;
പ്രായപരിധി 33;
ശമ്പളം 29,000-1,20,000.
ഫോർമാൻ (മെക്കാനിക്കൽ): മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/മെക്കാനിക്കൽ ആൻഡ് ഒാട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ,
2 വർഷ പരിചയം;
പ്രായപരിധി 33;
ശമ്പളം 29,000-1,20,000.
ഫോർമാൻ (സിവിൽ):
സിവിൽ എൻജിനീയറിങ് ഡിപ്ലോമ,
2 വർഷ പരിചയം;
പ്രായപരിധി 31;
ശമ്പളം 29,000-1,20,000.
ജൂനിയർ സൂപ്രണ്ട് (ഒഫീഷ്യൽ ലാംഗ്വേജ്):
ഹിന്ദി ലിറ്ററേച്ചർ ബിരുദം (ബിരുദത്തിന് ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ചിരിക്കണം),
കംപ്യൂട്ടർ പരിജ്ഞാനം,
3 വർഷ പരിചയം;
പ്രായപരിധി 28;
ശമ്പളം 29,000-1,20,000.
ജൂനിയർ സൂപ്രണ്ട് (എച്ച്ആർ)
ബിരുദം, പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം,
2 വർഷ പരിചയം;
പ്രായപരിധി 28;
ശമ്പളം 29,000-1,20,000.
ജൂനിയർ കെമിസ്റ്റ്:
എംഎസ്‌സി കെമിസ്ട്രി,
2 വർഷ പരിചയം;
പ്രായപരിധി 28;
ശമ്പളം 29,000-1,20,000.
ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി):
ബിഎസ്‌സി (വിത് കെമിസ്ട്രി),
1 വർഷ പരിചയം;
പ്രായപരിധി 31;
ശമ്പളം 24,500-90,000.
ഒാപ്പറേറ്റർ (കെമിക്കൽ):
ബിഎസ്‌സി (ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് പഠിച്ച്)/ ബിഎസ്‌സി (Hons.) ഇൻ കെമിസ്ട്രി,
1 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
ടെക്നീഷ്യൻ (ഇലക്ട്രിക്കൽ):
പത്താം ക്ലാസ്, ഇലക്ട്രിക്കൽ/വയർമാൻ ട്രേഡിൽ ഐടിഐ/ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്,
2 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ): പത്താം ക്ലാസ്, ഇൻസ്ട്രുമെന്റേഷൻ ട്രേഡിൽ ഐടിഐ/ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്,
2 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
ടെക്നീഷ്യൻ (മെക്കാനിക്കൽ):
പത്താം ക്ലാസ്, ഫിറ്റർ/ഡീസൽ മെക്കാനിക്/മെഷിനിസ്റ്റ്/ടർണർ ട്രേഡിൽ ഐടിഐ/ നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്,
2 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
ടെക്നീഷ്യൻ (ടെലികോം ആൻഡ് ടെലിമെട്രി)
പത്താം ക്ലാസ്, ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ ട്രേഡിൽ ഐടിഐ/നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ്,
2 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
ഒാപ്പറേറ്റർ (ഫയർ): പ്ലസ് ടു/തത്തുല്യം, 6 മാസ ഫയർമാൻ ട്രെയിനിങ് കോഴ്സ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്,
2 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
അസിസ്റ്റന്റ് (സ്റ്റോർ ആൻഡ് പർച്ചേയ്സ്): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം,
1 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
അക്കൗണ്ട്സ് അസിസ്റ്റന്റ്:
ബികോം, കംപ്യൂട്ടർ പരിജ്ഞാനം,
1 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
മാർക്കറ്റിങ് അസിസ്റ്റന്റ്:
ബിബിഎ/ബിബിഎസ്/ബിബിഎം, കംപ്യൂട്ടർ പരിജ്ഞാനം,
1 വർഷ പരിചയം;
പ്രായപരിധി 26;
ശമ്പളം 24,500-90,000.
إرسال تعليق