*Application Date JULY 26 ( Today)
JCI India വർഷങ്ങളായി
വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന പ്രോഗ്രാം ആണ് NLTS ( National Level Talent Search examination ) എന്ന പേരിൽ അറിയപ്പെടുന്നത്.
*ദേശീയ തലത്തിൽ നടത്തുന്ന ഈ NLTS എക്സാമിൽ നമ്മുടെ സോണിൽ നിന്നും നിരവധി പേർ പങ്കെടുക്കുകയും ദേശീയ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
*ഇത്തവണ ഓൺലൈൻ വഴിയാണ് സ്കോളർഷിപ്പ് എക്സാം നടത്തുന്നത്, അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് വീട്ടിൽ ഇരുന്ന് തന്നെ ഈ എക്സാമിൽ പങ്കെടുക്കാൻ സാധിക്കും.
*ഒൻപതാം ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇതിന്റെ ഭാഗമാവാൻ സാധിക്കുക.
പരീക്ഷാ തീയ്യതി:
- ആഗസ്റ്റ് 7, 2022 ഞായറാഴ്ച
🏆National Level Rewards 🏆
*Winner: Rs.15000/- + Trophy*1st Runner Up: Rs.10000/- + Trophy
*2nd Runner Up: Rs.5000/- + Trophy
🏆Zone Level Rewards🏆
- Winner: Rs.5000+ Trophy
- 1st Runner Up: Rs.3000+ Certificate
- 2nd Runner Up: Rs.2000+ Certificate.
REGISTER HERE
നിങ്ങളുടെ സ്കൂളിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുക
JFM Basith Alhind (President JCI Kottakkal)
99472 08151
JFM Mujeeb Master
( Secretary )
9744935900
إرسال تعليق