KPSHA Moon day Online Quiz | ചാന്ദ്രദിന ക്വിസ് മത്സരം 2022

KPSHA Moon day Online Quiz | ചാന്ദ്രദിന ക്വിസ് മത്സരം 2022


 KPSHAയുടെ നേതൃത്വത്തിൽ മുൻ വർഷത്തെപ്പോലെ ഈ വർഷവും ചാന്ദ്രദിനത്തോടനുബന്ധിച്ച് Online Quiz മത്സരം സംഘടിപ്പിക്കുന്നു. 

മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ UP and HS വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരം ഉണ്ടായിരിക്കും

ഇരു വിഭാഗങ്ങളിലും സംസ്ഥാനതലത്തിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000രൂപയുടെ Cash Prize നൽകുന്നതോടൊപ്പം എല്ലാ ജില്ലക്കും ഒരു പ്രോത്സാഹന സമ്മാനം ഉറപ്പ് നൽകുന്ന രീതിയിൽ 31.7.2022 ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക്  Online ആണ് മൽസരം

നിർദേശങ്ങൾ

♻  ജൂലൈ 31 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 2.30 വരെയാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തപ്പെടുക.
♻ കേരള സ്റ്റേറ്റ് സിലബസില്‍ യുപി, എച് എസ് വിഭാഗങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം
♻ യുപി, എച് എസ് വിഭാഗങ്ങള്‍ക്ക് ഒരേ ലിങ്ക് തന്നെയായിരിക്കും.
♻ മത്സരാര്‍ത്ഥി പൂര്‍ണമായ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, റവന്യൂ ജില്ലയുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉള്‍പെടുത്തണം.
♻  30 മിനിറ്റ് ദൈര്‍ഘ്യമുള്ള മത്സരത്തില്‍ 60 ചോദ്യങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ഓരോ ചോദ്യത്തിനും 4 ഒപ്ഷന്‍ ഉണ്ടാകും.
♻  അനുവദിച്ച സമയത്തിനു ശേഷം submit ചെയ്യാന്‍ സാധിക്കില്ല.
♻  ആദ്യം ഉത്തരം അയച്ചവരെ വിജയിയായി പരിഗണിക്കും.

QUIZ LINKS

Model Questions👇



2020 Result👇

https://forms.gle/SMxMpjAUBXSHsFjc6

2021 Result👇

https://forms.gle/VFo7DshNpsuZ1uyR9

Post a Comment

أحدث أقدم