ISRO conducts International Moon Day Quiz | ISRO ഓൺലൈൻ ക്വിസ് മത്സരവും പെയിൻ്റിംഗ് / ഡ്രോയിംഗ് മത്സരവും



International Moon Day: ISRO ഓൺലൈൻ ക്വിസ് മത്സരവും പെയിൻ്റിംഗ് / ഡ്രോയിംഗ് മത്സരവും നടത്തുന്നു

▪️United Nations Office for Outer Space Affairs (UNOOSA) ജൂലായ് 20 അന്താരാഷ്ട്ര ചാന്ദ്രദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.


▪️ ഈ ആചരണത്തിൻ്റെ ഭാഗമായാണ് ISRO വിദ്യാർഥികൾക്കായി ഈ മത്സരങ്ങൾ നടത്തുന്നത്.

▪️8 മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് പങ്കെടുക്കാം.

▪️ മത്സരത്തിൻ്റെ സൈറ്റ് ഇപ്പോൾ ഓപ്പൻ ആണ്. ജൂലായ് 19 വരെ പങ്കെടുക്കാം

▪️ 40 % മാർക്ക് കിട്ടുന്നവർക്ക് ISRO യുടെ സർട്ടിഫിക്കറ്റ് ലഭിക്കും. ടോപ്പിലെത്തുന്ന 10 പേർക്ക് പ്രത്യേക സമ്മാനങ്ങളും

▪️ ക്വിസ് വിശദാംശങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

CLICK HERE

▪️ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറന്നു വരുന്ന പേജിൻ്റെ മുകളിലുള്ള മൂന്ന് ലൈനുകളിൽ ക്ലിക്ക് ചെയ്താൽ ക്വിസിനുള്ള Study material ലഭ്യമാകും

CLICK HERE

 ▪️ചിത്രം / പെയിൻ്റിംഗ് ഫോട്ടോ എടുത്ത്  സൈസ് 1 MB യിൽ  കൂടാതെ PDF, JPJ , PNG ഫോർമാറ്റുകളിൽ സൈറ്റിൽ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്.  

വിഷയം : ചന്ദ്രൻ

▪️ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://spacequiz.iirs.gov.in/spacequiz/login/signup.php

▪️ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന password എഴുതി വെക്കുക. (Email ൻ്റെ പാസ് വേഡ് ഇവിടെ നൽകരുത്).

▪️ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്റ്റർ ചെയ്ത മെയിൽ ഐഡിയിലേക്ക് ഒരു ലിങ്ക് വരും. അത് വഴി മത്സരങ്ങളിൽ പങ്കെടുക്കാം.

Post a Comment

أحدث أقدم