പവിത്രമാസമായ "മുഹറത്തിന്റെ" മഹത്വവും കർമ്മങ്ങളും മനോഹരമായ വിശകലനം ചെയ്യുന്ന
# الجوهرالمنظم في فضائل #شهرالله _المحرم
പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങി.
❇️ നൂറിൽ അധികം പേജുകൾ
❇️ പണ്ഡിതർക്കും പഠിതാക്കൾക്കും ഒരു പോലെ ഉപകാരപ്രദം
❇️ ജ്ഞാന സമ്പന്നമായ അടിക്കുറിപ്പുകൾ
🔰 വർഷാവസാനത്തിലെ മഹാരഥൻമാരുടെ അദ്കാറ്കൾ
🔰 വർഷാരഭം ധന്യമാക്കാം
🔰 മുഹറം: അല്ലാഹുവിന്റെ മാസം
🔰 പുതുവത്സരാശംസ അനുവദനീയമാണോ ?
🔰 ആശൂറാഅ്: മഹത്വങ്ങളും കർമങ്ങളും
🔰 മുഹറം: മഹരഥൻമാരുടെ അദ്കാറുകൾ
إرسال تعليق