കെ എം ബഷീർ കൊലക്കേസ് പ്രതി ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ നടപടി ഉടൻ പിൻ വലിക്കുക എന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ സുന്നീ സംഘടനകൾ നടത്തുന്ന കളക്ട്രേറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോട്ടോ ഫ്രെയിം സെറ്റ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്ലോഡ് ചെയ്യുക.
إرسال تعليق