ഉത്തര സൂചിക കാണാന്‍ ക്ലിക്ക് ചെയ്യുക
01. മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയത് എന്ന് ?
1969 ജൂലായ് 21
02. ബഹിരാകാശ സഞ്ചാരി പുറത്തു നിന്നും നോക്കിയാല്‍ അന്തരീക്ഷം ഏതു നിറത്തിലാണ് കാണപ്പെടുന്നത്?
കറുപ്പ്
03. ചന്ദ്രനില്‍ പതാക നാട്ടിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
നാലാമത്തെ
04. ചന്ദ്രന്റെ വ്യാസം എത്ര?
3474 KM
05. ചന്ദ്രന്‍ ഒരു വര്‍ഷം കൊണ്ട് ഭൂമിയില്‍ എത്ര തവണ വലം വെക്കും?
13
06. സൂപ്പര്‍ മൂണ്‍ എന്താണ്?
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം
07. ചിത്രത്തില്‍ കാണുന്ന വ്യക്തി ആരാണ്?
കല്‍പ്പന ചൗള
08. ബഹിരാകാശത്ത് എങ്ങനെയാണ് അന്വോന്യം ആശയവിനിമയം നടത്തുന്നത്?
റേഡിയോ വഴി
09. ചന്ദ്രനില്‍ 100kg ഭാരമുള്ള ഒരു വസ്തുവിന് ഭൂമിയിലുള്ള ഭാരം എത്ര?
600 kg
10. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കുവാന്‍ ഉപയോഗിക്കുന്ന റോക്കറ്റ് ഏത്?
സാറ്റേണ്‍ 5
11. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത്കഴിഞ്ഞ ഇന്ത്യന്‍ വനിത ആരാണ്?
സുനിത വില്യംസ്
12. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്?
വ്യോമനോട്ട്
13. ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ള ഗ്രഹം ഏത്?
ഭൂമി
14. കാലാവസ്ഥ പ്രവചനത്തിന് വേണ്ടി ഇന്ത്യ അയച്ച ഉപഗ്രഹം ഏത്?
കല്പനാ വണ്‍
15. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
ശുക്രന്‍
16. ഒരു വ്യാഴവട്ടം എന്നത് എത്ര വര്‍ഷമാണ്?
12
17.ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ സ്ഥാപനം?
NASA
18 ചന്ദ്രനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര്?
സെലനോളജി
19. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
വിക്രം സാരാഭായ്
20. ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി ആര്?
യൂറി ഗഗാറിൻ
Post a Comment