ക്വിസ്സ് ലിങ്ക്:
- ക്വിസ്സിന് പങ്കെടുക്കുന്ന കുട്ടികൾ താഴെ കൊടുത്ത ലിങ്കിൽ കയറി അതാത് ജില്ലകളിൽ ക്ലിക്ക് ചെയ്ത് മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്.
- സ്വന്തം ജില്ലയില്‍ കയറാന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റു ജില്ലകളിലെ ലിങ്കില്‍ നിന്നും ക്വസ്സിന് പങ്കെടുക്കാവുന്നതാണ്.
- ജൂലായ് 21 വ്യാഴം 8 PM ലിങ്ക് ഓപ്പണാവും. 9:30 PM വരെ ക്വിസ്സിന് പങ്കെടുക്കാം.
- Answer Key 10 PM ന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
- ഒരു കുട്ടി ഒരു പ്രാവശ്യമേ ക്വിസ്സിന് പങ്കെടുക്കാന്‍ പാടുള്ളു. വീണ്ടും എഴുതുന്നവരുടെ ഫലം തടഞ്ഞ് വെക്കും.
- ആദ്യ സമയങ്ങളില്‍ കുറച്ച് തിരക്ക് അനുഭവപ്പെടും.
ലിങ്ക് ഓപ്പണാവുമ്പോള്‍ താഴെ കൊടുത്ത വിവരങ്ങള്‍ തെറ്റാതെ എഴുതുക:
NAME
SCHOOL
SCHOOL CODE(സ്കൂള്‍ കോഡ് അറിയാത്തവര്‍ നേരത്തെ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കുക.)
SUB DISTRICT
DISTRICT
إرسال تعليق