സിബിഎസ്‌ഇ ടേം 2 ഫലം 2022 | CBSE Term 2 result 2022

സിബിഎസ്‌ഇ രണ്ടാം ടേം ഫലം ഉടന്‍, തീയ്യതി പ്രഖ്യാപിച്ചു | CBSE Second term result 2022

 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പർ , ജനനത്തീയതി, സ്കൂള്‍ നമ്പർ  എന്നിവ ഉപയോഗിച്ച്‌ ഫലങ്ങള്‍കാണാനാവും.

ഫലം എങ്ങനെ പരിശോധിക്കാം?

ക്ലാസ് 12, 10 cbse ഫലം 2022 പരിശോധിക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക

1.cbseresults.nic.in.2022 എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

2.CBSE പത്താം ക്ലാസ് ഫലം അല്ലെങ്കില്‍ CBSE 12-ാം ഫലം 2022' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3.ബോര്‍ഡ് റോള്‍ നമ്പർ , ജനനത്തീയതി, സ്കൂള്‍ നമ്പർ എന്നിവ നല്‍കുക. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

4.ഓണ്‍ലൈന്‍ സിബിഎസ്‌ഇ ബോര്‍ഡ് പത്താം ഫലം 2022 സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

5. പ്രിന്‍റൌട്ട് എടുത്ത് സൂക്ഷിക്കുക

ഫലം പരിശോധിക്കാനുള്ള വെബ്‌സൈറ്റുകള്‍

CBSE 12 ഫലം 2022 പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താഴെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

cbseresults.nic.in

results.cbse.nic.in

results.gov.in

digilocker.gov.in

അനിശ്ചിതത്വത്തിന് ഒടുവിൽ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71  ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി.

സിബിഎസ്ഇ 10, 12 ക്ലാസ് ഫലം എസ്എംഎസ് വഴിയും പരിശോധിക്കാം

1. നിങ്ങളുടെ ഫോണിൽ സന്ദേശങ്ങൾ തുറക്കുക.

2. CBSE 10th/ CBSE 12th എന്ന് ടൈപ്പ് ചെയ്യുക.

3. റോൾ നമ്പർ 7738299899 എന്ന നമ്പറിലേക്ക് അയയ്ക്കുക.

4. CBSE ഫലം 2022 നിങ്ങൾക്ക് SMS ആയി ലഭ്യമാകും.

Post a Comment

Previous Post Next Post