ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കണം. ഓരോ ക്ലാസിലെയും മുഴുവൻ കിതാബുകളും ഉൾപെടുത്തി ഒറ്റപേപ്പർ പരീക്ഷ. കുട്ടികളോട് മുഴുവൻ വിഷയങ്ങളിലേയും എല്ലാ പാഠങ്ങളും പഠിച്ച് വരാൻ പറയണം... ഒരു മോഡൽ എക്സാം നടത്താം....., ഒന്നു മുതൽ അഞ്ച് വരെയുള്ളവ പഴയ സിലബസ് പ്രകാരമെന്നത് ശ്രദ്ധിക്കുമല്ലോ...
ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് ഷയർ ചെയ്ത് കൊടുക്കുമല്ലോ...
إرسال تعليق