മലയാള അക്ഷരങ്ങളുടെ ഉച്ചാരണം നമ്മൾ വളരെ ശ്രദ്ധിച്ച് പഠിക്കേണ്ടതാണ്, മിക്ക അക്ഷരങ്ങളുടെയും ഉച്ചാരണം നാം പറയുന്നത് തെറ്റായിരിക്കും. പ്രത്യേകിച്ചും ഫ എന്ന അക്ഷരം.
മലയാള അക്ഷരങ്ങൾ
അറബിയിലെ ف എന്ന അക്ഷരത്തിന് സമാനമായ ഒരു മലയാള അക്ഷരം ഇല്ലാത്തതിനാൽ, അതുപോലെ ഇങ്ഗ്ലീഷിലെ F നും, നമ്മൾ ഉപയോഗിക്കുന്നത് ഫ എന്ന അക്ഷരം ആണ്. അത് ഉച്ചരിച്ചു ശീലിച്ചവർ ഈ അക്ഷരം മലയാളത്തിൽ പറയുമ്പോഴും തെറ്റിക്കുന്നു, ഫ യുടെയും മറ്റു മലയാള അക്ഷരങ്ങളുടെയും ശരിയായ ഉച്ചാരണം താഴെ കേൾക്കാം.
ഫ എങ്ങനെ ശരിയായി ഉച്ചരിക്കാം (time 5:12)
മലയാള അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം താഴെ കേൾക്കാം (time 6:29)
മുഴുവനും കേൾക്കുന്നത് നന്നാവും
إرسال تعليق