മലയാള അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം | 'ഫ' ഇതിന്റെ ശരിയായ ഉച്ചാരണം

മലയാള അക്ഷരങ്ങളുടെ ഉച്ചാരണം നമ്മൾ വളരെ ശ്രദ്ധിച്ച് പഠിക്കേണ്ടതാണ്, മിക്ക അക്ഷരങ്ങളുടെയും ഉച്ചാരണം നാം പറയുന്നത് തെറ്റായിരിക്കും. പ്രത്യേകിച്ചും എന്ന അക്ഷരം. 

മലയാള അക്ഷരങ്ങൾ





അറബിയിലെ ف എന്ന അക്ഷരത്തിന് സമാനമായ ഒരു മലയാള അക്ഷരം ഇല്ലാത്തതിനാൽ, അതുപോലെ ഇങ്ഗ്ലീഷിലെ F നും, നമ്മൾ ഉപയോഗിക്കുന്നത് എന്ന അക്ഷരം ആണ്. അത് ഉച്ചരിച്ചു ശീലിച്ചവർ ഈ അക്ഷരം മലയാളത്തിൽ പറയുമ്പോഴും തെറ്റിക്കുന്നു, യുടെയും മറ്റു മലയാള അക്ഷരങ്ങളുടെയും  ശരിയായ ഉച്ചാരണം താഴെ കേൾക്കാം. 

എങ്ങനെ ശരിയായി ഉച്ചരിക്കാം (time 5:12)

മലയാള അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം താഴെ കേൾക്കാം (time 6:29)

മുഴുവനും കേൾക്കുന്നത് നന്നാവും



മലയാള അക്ഷരങ്ങളുടെ  ശരിയായ ഉച്ചാരണം | 'ഫ' ഇതിന്റെ ശരിയായ ഉച്ചാരണം



Post a Comment

Previous Post Next Post