കേരളാ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം നേടുന്നതിന് ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം
18 വയസ്സ് മുതൽ 55 വയസ്സ് വരെയുളള മദ്രസാദ്ധ്യാപകർക്ക് അംഗത്വം എടുക്കാം
CLICK HERE TO REGISTER
അംഗങ്ങളായവർക്ക് നിരവധി ആനുകൂല്യങ്ങൾ
✅ മക്കള്‍ക്ക് മെറിറ്റ്‌സ് അവാര്‍ഡ്
✅ ഭാവന വായ്‌പ
✅ വിവാഹ ധനസഹായം
(ക്ഷേമനിധി അംഗത്തിനും അംഗത്തിന്റെ 2 പെണ്കുട്ടിയുടെ വിവാഹത്തിന് 25,000/-രൂപ)
✅ ചികിത്സാ ധനസഹായം
✅ പെന്‍ഷന്‍ (60 വയസ്സ് കഴിഞ്ഞ ക്ഷേമനിധി അംഗത്തിന് പ്രതിമാസം 1,500/- രൂപ)
✅ മരണാനന്തര ധനസഹായം
ചീഫ് എക്‌സികുട്ടീവ് ഓഫീസർ
മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസ്
ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ.പി.ഒ
കോഴിക്കോട്.ജില്ല, പിൻ കോഡ് 673005
kmtboardoffice@gmail.com
0495 2966577
www.kmtboard.in
إرسال تعليق